തിരൂർ-മലപ്പുറം റോഡിൽ തലക്കടത്തൂർ മുതൽ - വൈലത്തൂർ വരെ നവീകരിക്കുന്നതിനാൽ
23 ന് വ്യാഴം മുതൽ 26 ഞായർ വരെ വലിയ വാഹനങ്ങൾക്ക് വൈലത്തൂർ മുതൽ തലക്കടത്തൂർ വരെ നിയന്ത്രണം ഏർപ്പെടുത്തി. ബസ്സുകൾ അടക്കം ഹെവി വാഹനങ്ങൾ തിരൂർ പയ്യനങ്ങാടിയിൽ നിന്നും തിരിഞ്ഞ് ചെമ്പ്ര, താനാളൂർ വഴിയും വൈലത്തൂരിൽ നിന്നും തിരൂരിലേക്കുള്ള വാഹനങ്ങൾ വട്ടത്താണി വഴിയും തിരിഞ്ഞു പോകണമെന്ന് അധികൃതർ അറിയിച്ചു.