പരപ്പനങ്ങാടിയിൽ നിന്നും തിരൂരിലേക്ക് സർവീസ് നടത്തുന്ന മാലാല ബസ്സിലെ ഡ്രൈവറും ഓട്ടോറിക്ഷക്കാരും തമ്മിലുള്ള അടിപിടിയിൽ ഓട്ടോറിക്ഷക്കാർക്ക് വേണ്ടി പുറത്തുനിന്ന് ആളുകൾ ഇടപെട്ട് ബസ് തൊഴിലാളികളെ അടിച്ചതിൽ പ്രതിഷേധിച്ചും പോലീസ് ബസ് തൊഴിലാളികൾക്കെതിരെ അകാരണമായി കേസെടുത്തതിലും പ്രതിഷേധിച്ച് തിരൂരിൽ നിന്നും താനൂർ ഭാഗത്തേക്കുള്ള ബസുകൾ മിന്നൽ പണിമുടക്ക് നടത്തി