മലപ്പുറം: കിഴിശ്ശേരിക്കും നീരുട്ടിക്കലിനുമിടയിൽ പരസ്യ വാഹനം റോഡ് സൈഡിൽ നിന്നും സ്വമേധയാ നീങ്ങി കാറിലും പിന്നീട് പിക്കപ്പിലും ബൈക്കിലും സ്കൂട്ടറിലും ഇടിച്ചു. ആർക്കും പരിക്കില്ല.
ബൈക്ക് യാത്രക്കാരനും സ്ക്കൂട്ടർ യാത്രക്കാരനും അപകടം മുന്നിൽ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടി പരസ്യ വാഹനത്തിൻ്റെ വരവ് കണ്ടു കാർ പിന്നോട്ടെടുത്തതിനാൽ കാറിനും കാര്യമായി പരിക്കുകളൊന്നും സംഭവിച്ചില്ല. തലനാരിഴക്കാണ് വൻ ദുരന്തം നീങ്ങിയത് '