താമരശ്ശേരി: താമരശ്ശേരിക്ക് സമീപം മലപുറത്ത് വെച്ച്  തിരൂർ മംഗലം മമ്മക്കനകത്ത് ഇബ്രാഹീം കുട്ടിയുടെ മകൻ  അഫ്ലഹ് (18) നെയാണ് കാണാതായത്. കാറിൽ കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ  മലപുറത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി നിർത്തിയപ്പോൾ ഇറങ്ങി ഓടുകയായിരുന്നു. കാണാതാവുമ്പോൾ പച്ച ടീഷർട്ട് ആണ് വേഷം. 

എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിലോ 8943324085 അല്ലെങ്കിൽ താമരശ്ശേരി പോലീസ്സ്റ്റേ ഷനിലോ അറിയിക്കുക. 0495 2 22 22 40

Previous Post Next Post

Whatsapp news grup