തിരൂർ: സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക്ക് കോളേജ് എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പ് 'നിള 2021ന് എടക്കുളം എ എം യു പി സ്കൂളിൽ തുടക്കമായി. തിരുന്നാവായ ഗാന്ധി സ്മാരക പരിസരത്ത് നിന്നും തുടങ്ങിയ വിളംമ്പര ജാഥയോടെയാണ് ഏഴ് നാൾ നീണ്ടുനിൽക്കുന്ന ക്യാമ്പിന് തുടക്കമായത്. തിരുനാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി ക്യാമ്പ് ഉദ്ഘാടനം ചെയ്തു