വെൽഫെയർ പാർട്ടി ചെറിയമുണ്ടം പഞ്ചായത്ത് കമ്മിറ്റി സൗജന്യ ഇ- ശ്രം കാർഡ് രജിസ്ട്രേഷൻ  സംഘടിപ്പിച്ചു. തലക്കടത്തൂർ ഓവുങ്ങലിൽ വെച്ച് നടന്ന പരിപാടി

എഫ്.ഐ.ടി.യു പഞ്ചായത്ത് കൺവീനർ ബീരാൻകുട്ടി മായിനങ്ങാടി ഉദ്ഘാടനം ചെയ്തു. സാദിഖ്.സി, സിദ്ദീഖ്.കെ, പി.പി അബ്ദുറഹിമാൻ ,ജൗഹർലാൽ, മുഹമദലി.പി, സിദ്ദീഖ്.പി പി എന്നിവർ നേതൃത്വം നൽകി.

രാവിലെ 9 മണിക്ക് ആരംഭിച്ച പരിപാടിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ നൂറിൽ അധികം അസംഘടിത മേഘലാ തൊഴിലാളികൾക്ക് രജിസ്റ്റർ ചെയ്ത് കാർഡ് നൽകി.

Previous Post Next Post

Whatsapp news grup