വള്ളുവമ്പ്രത്ത് കാർ നിയന്ത്രണം മറിഞ്ഞു 5പേർക്ക് പരിക്ക്. 2പേരുടെ നില ഗുരുതരം. കൊണ്ടോട്ടി  - മലപ്പുറം റോഡിൽ വള്ളുവമ്പ്രത്താണ് നിയന്ത്രണം വിട്ട കാർ  റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിൽ അടക്കം ഇടിച്ച് മറിഞ്ഞത്. കോഡൂർ, പൊന്മള  സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

സിസിടിവി ദൃശ്യം



Previous Post Next Post

Whatsapp news grup