തിരൂർ: പൊന്നാനി-തിരൂർ പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടു.പൊറൂർ സ്വദേശി പരേതനായ കല്ലിങ്ങൽ വാസു വൈദ്യർ – ഭാർഗവി ദമ്പതികളുടെ മകൻ പ്രസാദ്(44) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് നാട്ടുകാരാണ് മൃതദേഹം കണ്ടത്. പ്രസാദ് അവിവാഹിതനാണ്



Previous Post Next Post

Whatsapp news grup