വെന്നിയൂർ ദേശീയ പാതയിൽ വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോവുകയായിരുന്ന കാറിന് തീപിടിച്ചു. ലോറിയിൽ കെട്ടി വർക്ക് ഷോപ്പിലേക്ക് കൊണ്ടു പോകുകയായിരുന്ന കാറിനാണ് ഷോർട്ട് സർക്യൂട്ട് മൂലം തീ പിടിച്ചത് .


നാട്ടുകാരും ആക്സിഡൻ്റ് റസ്ക്യൂ ടീമും ചേർന്ന് തീയണച്ചു താനൂരിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തിയപ്പോഴേക്കും തീയണച്ചിരുന്നു. ആർക്കും പരിക്കില്ല. വെന്നിയൂരിൽ കോട്ടക്കൽ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് മുന്നിൽ രാത്രി 11 മണിയോടെ കൂടിയാണ് കാറിന് തീപിടിച്ചത് 

Previous Post Next Post

Whatsapp news grup