മലപ്പുറം: 77 സീസണുകളിൽ ക്ലബ് ഫുട്ബാളുകളിൽ മികച്ച താരമായിരുന്ന മലപ്പുറം അസീസ് മരണപ്പെട്ടു. മുഹമ്മദൻസ് ക്ലബിലായിരുന്നു തുടക്കം . പിന്നീട് കൊൽക്കത്ത ക്ലബ് . ബോംബെ ഓർകെ മിൽസ് . ഇന്ത്യൻ പട്ടാള ടീം എന്നിവയിലും ബൂട്ട് കെട്ടിയിട്ടുണ്ട് . ഫെഡറേഷൻ കപ്പ് . ബൊർദൊലോയ് ട്രോഫി. ശ്രീക്രിഷ്ണ ഗോൾഡ് കപ്പ് . സന്തോഷ് ട്രാഫി എന്നിവയിലെ മികച്ച താരമായി ഒരു പാട് തവണ. 1968 ൽ മൈസൂർ സന്തോഷ് ട്രോഫി നേടുമ്പോൾ അസീസായിരുന്നു നായകൻ.

Previous Post Next Post

Whatsapp news grup