ഇന്ന് രാത്രി 7.30 ന് നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് മുംബൈ എഫ് സി മത്സരം മാറ്റിവെച്ചു.  ഇന്ന് മൽസരിക്കേണ്ട ചില ടീം അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാള്‍ ആണ് മത്സരം മാറ്റി വെച്ചത് .

അതിനിടെ ടൂർണമെൻറ് പൂർണമായും താൽക്കാലികമായി മാറ്റിവെക്കണമെന്ന്

ടീമുകളുടെ മാനേജ്മെൻറ് ടൂർണമെൻറ് സംഘാടക സമിതി അറിയിച്ചിട്ടുള്ളത്.

താൽക്കാലികമായി നിര്‍ത്തിവെച്ച്,രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം മത്സരം പുനരാരംഭിക്കാം എന്ന കണക്കുകൂട്ടലിലാണ് സംഘാടകസമിതി ഉള്ളത്

Previous Post Next Post

Whatsapp news grup