താനൂർ: റെയിൽവേ പാളത്തിൽ വിള്ളൽ. ഇന്ന് രാവിലെ താനൂർ സ്കൂൾപടിക്ക്  കിഴക്കുവശമുള്ള റെയിൽപാളത്തിലാണ് വിള്ളൽ സംഭവിച്ചത്. കീമാൻ ന്റെ ശ്രദ്ധയിൽ പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. 

ഈ സമയത്ത് വന്ന് കോയമ്പത്തൂർ ഇൻറർ സിറ്റി എക്സ്പ്രസ് സിഗ്നൽ നൽകി നിർത്തുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ എത്തി നന്നാക്കിയ ശേഷമാണ് നിർത്തിയിട്ട് ട്രെയിനുകൾ ഇതുവഴി കടന്നു പോയത്

Previous Post Next Post

Whatsapp news grup