കുന്നുംപുറം വട്ടപൊന്തയിൽ കിണർ കുഴിക്കുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. തമിഴ്നാട്‌സ്വദേശി കുമാർ രാമൻ (36) ആണ് മരിച്ചത്. കിണറ്റിന് മുകളിൽ നിന്നും താഴേക്ക് വീണതിനെ തുടർന്ന്
ഉടൻതന്നെ നാട്ടുകാരുടെയും മലപ്പുറം ഫയർ ആൻഡ് റെസ്ക്യൂ ടീം. ആക്സിഡന്റ് റെസ്ക്യൂ ടീമംഗങ്ങളും ചേർന്ന് പുറത്തെടുത്തു തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.