BDK തിരൂർ താലൂക്ക് കമ്മറ്റിയും ആസാദ് സിൽക്ക് തിരൂരും സംയുക്തമായി തിരൂർ ഗവ: ബ്ലഡ് ബാങ്കിൻ്റെ സഹകരണത്തോടെ ആസാദ് സിൽക്കിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നിരവധി പേര് രക്തദാനം ചെയ്തു. ക്യാമ്പിന് ആസാദ് സിൽക് അംഗങ്ങളായ.MD. മുത്തുകോയ തങ്ങൾ, മാനേജർ ആരിഫ്, ജുറൈജ് എന്നിവരും BDK കോഡിനേറ്റർമാരും നേതൃത്വം നൽകി

Previous Post Next Post

Whatsapp news grup