ചെമ്മാട് പരപ്പനങ്ങാടി റോട്ടിൽ പന്താരങ്ങാടി ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് കാരന് ഗുരുതരപരിക്ക് പറ്റി തിരൂരങ്ങാടി ഗവൺമെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
താനൂർ ചിറക്കൽ സ്വദേശി മന്നത്ത് ഗോഗുൽ 23 വയസ്സ്