വളാഞ്ചേരിക്കടുത്ത് കഞ്ഞി പുരയിൽ ട്രാവലർ നു തീ പിടിച്ചു കോയമ്പത്തൂരിൽ നിന്നും കാടാമ്പുഴ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീകളും കുട്ടികളും അടങ്ങിയ പതിനഞ്ചോളം പേർ ആയിരുന്നു ബസ്സിലുണ്ടായിരുന്നത് വാഹനത്തിന്റെ എഞ്ചിൻ ഭാഗത്തുനിന്നും പുകഉയരുന്നത് കണ്ടു ഡ്രൈവർ വാഹനം നിർത്തിയതിനാൽ വൻ അപകടം ഒഴിവായി
തിരൂരിൽ നിന്നും ഫയർ ആൻഡ് റെസ്ക്യൂ ടീം എത്തിയപ്പോഴേക്കും വാഹനം പൂർണമായും കത്തിനശിച്ചിരുന്നു നാട്ടുകാരും തൊട്ടടുത്തുള്ള കടകളിൽ നിന്നുള്ള ആളുകളും തീ കെടുത്താൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു