കോഴിക്കോട്: താമരശ്ശേരി നോളജ് സിറ്റിയിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണു. 15 ഓളം പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. നിർമാണത്തൊഴിലാളികൾക്കാണ് പരിക്കേറ്റത്.രാവിലെ 11.30ഓടെയാണ് അപകടം കുടുങ്ങി കിടന്ന എല്ലാവരെയും രക്ഷപ്പെടുത്തിയതായാണ് വിവരം. കൂടുതൽ പേർ കുടുങ്ങികിടക്കു​ന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിർമാണത്തിലിരുന്ന ബഹുനില കോൺക്രീറ്റ് കെട്ടിടമാണ് തകർന്നുവീണത്.


പ്രദേശത്തെ നാട്ടുകാരുടെയും ഫയർ ഫോഴ്സിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.

Previous Post Next Post

Whatsapp news grup