കുറ്റിപ്പുറം  എം ഇ എസ് എഞ്ചിനീയറിംഗ് കോളേജിലെ 2021 -22 അധ്യയനവര്ഷത്തേക്കുള്ള പി. ടി. എ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നു . കഴിഞ്ഞദിവസം കോളേജിൽ വച്ചു ചേർന്ന ജനറൽബോഡി യോഗത്തിൽ രക്ഷിതാക്കളുടെ ഔദ്യോഗിക പ്രതിനിധികളായി ശ്രീ. ജയരാജൻ വൈസ്  പ്രെസിഡന്റ്,  ശ്രീ. മുഹമ്മദ് ബഷീർ ജോയിന്റ് സെക്രെട്ടറി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു . മാനേജിങ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി പ്രൊഫ. സി.പി. മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ. കെ. എ. നവാസ് അധ്യക്ഷത വഹിച്ചു.

Previous Post Next Post

Whatsapp news grup