വള്ളിക്കുന്ന് കൊടക്കാട് മണ്ണട്ടംപാറയിൽ കുറുക്കന്റെ കടിയേറ്റു മൂന്നു ആളുകളെയും വളർത്തു മൃഗങ്ങളെയും കടിച്ചതായി വിവരം ലഭിച്ചു. ഗുരുതരമായി പരിക്ക് പറ്റിയ ആളെ തിരൂരങ്ങാടി ഗവൺമെന്റ് ഹോസ്പിറ്റൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു
ഉച്ചക്ക് ഒരുമണിയോടെ ആണ് സംഭവം വിവരം അറിഞ്ഞെത്തിയ പരപ്പനങ്ങടി ട്രോമാ കെയർ അംഗങ്ങളായ ബാബുക്ക വള്ളിക്കുന്ന്, നൗഫൽ NC മജീദ് ചെട്ടിപ്പടി, CK കോയ കൊടക്കാട് എന്നിവരും നാട്ടുകാരുടെ സഹായത്താലും വൈകുന്നേരം 5:30ന് കുറുക്കനെ പിടിച്ചു