മലപ്പുറം: കടലുണ്ടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി അത്താണിക്കൽ കുറിയപ്പാടം സ്വദേശി വിവേഖ് 26വയസ്സ് 

 മൃതദേഹം കടലുണ്ടി റെയിൽവേ സ്റ്റേഷനിൽ  വെച്ച് പോലീസ് ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും

Previous Post Next Post

Whatsapp news grup