മലപ്പുറം: നിരവധി മോഷണക്കേസിലെ പ്രതിയും യാചനയുടെ പേരിൽ വീടുകൾ കയറി കുട്ടികളുടെ ആഭരണങ്ങൾ പൊട്ടിച്ചെടുക്കുകയും  വിലപിടിപ്പുള്ള സാധനങ്ങൾ കൈക്കലാക്കി കടന്നുകളയുന്ന ഇദ്ദേഹത്തെ കണ്ടെത്താൻ വേണ്ടി   ഇന്നലെ വാർത്ത പ്രസിദ്ധീകരിക്കുകയും ജനങ്ങളിലേക്ക് എത്തിക്കുകയും  ചെയ്തതിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി CI ക്കും ആക്സിഡന്റ് റെസ്ക്യൂ അഡ്മിൻ ഫൈസൽ ഗുലാനും പല ഭാഗങ്ങളിൽ നിന്നും നിരവധി കോളുകൾ വന്നതിന്റെ അടിസ്ഥാനത്തിൽ  പോലീസിന്റെ സഹായത്താൽ ഇന്നലെ രാത്രി വയനാട്  വെച്ച് ഇദ്ദേഹത്തെ പിടിച്ചിട്ടുണ്ട്. വാർത്ത പങ്കു വെച്ചവർക്കും ഇതിനോട് സഹകരിച്ചവർക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു.


Previous Post Next Post

Whatsapp news grup