താനൂർ:  താനൂർ തെയ്യാല റോഡ് ജംഗ്ഷനിൽ ബസ്സിൽ നിന്നും തെറിച്ച് വീണുപരിക്ക് പറ്റിയ സ്ത്രി ഇന്ന് വൈകീട്ട് മരണപ്പെട്ടു. തിരൂർ പച്ചാട്ടിരി ചെറുപുരക്കൽ പുരുഷോത്തമന്റ ഭാര്യ ഗീത(40)ആണ് മരിച്ചത്. തലയ്ക്കുഗുരുതര പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നാളെ ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.



Previous Post Next Post

Whatsapp news grup