ഭീഷമ പർവം 25 days സെലിബ്രേഷൻ പരപ്പനങ്ങാടി മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി ജയകേരള തിയേറ്ററിൽ വച്ചു ആഘോഷിച്ചു. പ്രശസ്ത സിനിമ താരം അബുസലിം മുഖ്യ അഥിതി ആയിരുന്നു അതിൽ പ്രേത്യേക ക്ഷണം സ്വീകരിച്ചു വന്ന മമ്മൂട്ടിയുടെ സുഹൃത്തും വ്യവസായ പ്രമുകനുമായ മമ്മൂട്ടിക്ക വീശിഷ്ട്ടാ അഥിതിയായി പങ്കെടുത്തു. മലപ്പുറം ജില്ലാ മമ്മൂട്ടി ഫാൻസിന്റെ ഭാരവാഹികളും സ്റ്റേറ്റ് ഭാരവാഹികളും ഉണ്ടായിരുന്നു പ്രസ്തുത പരിപാടിയിൽ പരപ്പനങ്ങാടി ജയകേരള തിയേറ്റർ ജീവനക്കാർക്കും തീയേറ്ററിനും ഉള്ള ഉപഹാരങ്ങൾ സിനിമ താരം അബുസലിം നിർവഹിച്ചു.
ഭീഷമ പർവം 25 days സെലിബ്രേഷൻ പരപ്പനങ്ങാടി മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ പരപ്പനങ്ങാടി ജയകേരള തിയേറ്ററിൽ വച്ചു ആഘോഷിച്ചു.
khalidozhur