താനൂർ: വട്ടത്താണിയിലെ റെയിൽവെ പരിസരത്ത് മതിൽ നിർമ്മിച്ച് കാൽനടയാത്ര തടസ്സപ്പെടു ത്തുന്നത് ഒഴിവാക്കി നടവഴി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കെ.പുരം ബി ജെ പി ഏരിയ കമ്മിറ്റി റെയിൽ വെ മന്ത്രിക്കു നിവേദനം നൽകാൻ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു , ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം ഗീതാമാധവൻ ഉദ് ഘാടനം ചെയ്തു, മണ്ഡലം സെക്രട്ടറി വേലായുധൻ അധ്യക്ഷത വഹിച്ചു. ഏരിയ വൈസ് പ്രസിഡണ്ട് അനിൽകുമാർ സ്വാഗതം പറഞ്ഞു, മണ്ഡലം വൈസ് പ്രസിഡണ്ട് ദാമോധരൻ, മണ്ഡലം സെക്രട്ടറി സരിത, ഏരിയ കമ്മിറ്റി അംഗങ്ങളായ ജയ , തങ്കമണി, ഏരിയാ സെക്രട്ടറി രതീഷ് പ്രസംഗിച്ചു ,

Previous Post Next Post

Whatsapp news grup