തിരൂർ: ബിപി അങ്ങാടി പാറശ്ശേരി കാർ നിയന്ത്രണം വിട്ട് രണ്ട് ഓട്ടോയിൽ ഇടിച്ച് റോഡിൽ മറിഞ്ഞു 5 പേർക്ക് പരിക്കേറ്റു പാറശ്ശേരി സ്വദേശികാളായ താമരത്ത് ബാബു, സുരേഷ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി മറ്റുള്ളവർക്ക് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇന്ന് വൈകുന്നേരം നാല് മണിയോടെ ആണ് അപകടം നടന്നത് അൽപ്പനേരം ഗതാഗത തടസ്സം നേരിട്ടു.