വ​ളാ​ഞ്ചേ​രി: ഖബര്‍ സന്ദര്‍ശനത്തി​ന് എ​ത്തി​യ​വ​രെ തേ​നീ​ച്ച​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു. 20 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. കോ​ട്ട​പ്പു​റം ജു​മാ​മ​സ്ജി​ദ് ഖ​ബ​ര്‍​സ്ഥാ​നി​യി​ലെ പ​റ​മ്ബി​ലെ മ​ര​ത്തി​ന് മു​ക​ളി​ലാ​യി കൂ​ടി​യ പെ​രും​തേ​നീ​ച്ച​ക​ളാ​ണ് കു​ട്ടി​ക​ളു​ള്‍​പ്പെ​ടെ 20 പേ​രെ കു​ത്തി​യ​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ഇ​വ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി. 

ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.30ന് ​പ്ര​ദേ​ശ​ത്തു​ള്ള കൈ​പ്പു​റം അ​ബ്ബാ​സ് തേ​നീ​ച്ച​ക്കൂ​ട് നീ​ക്കം ചെ​യ്തു. നോ​മ്ബാ​യ​തി​നാ​ല്‍ നി​ര​വ​ധി പേ​രാ​ണ് ഖ​ബ​ര്‍ സന്ദര്‍ശനത്തി​ന് എ​ത്തു​ന്ന​ത്. മാ​സ​ങ്ങ​ള്‍​ക്ക് മു​മ്ബും ഈ​ച്ച​യു​ടെ കൂ​ട് ഇ​ള​കി കു​റ്റി​പ്പു​റം പ​ള്ളി​യി​ല്‍ ഖ​ബ​ര്‍ സി​യാ​റ​ത്ത് ചെ​യ്ത നി​ര​വ​ധി പേ​രെ കു​ത്തു​ക​യും ഒ​രാ​ള്‍ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു

Previous Post Next Post

Whatsapp news grup