മലപ്പുറം: ദേശീയപാത 66 വെന്നിയൂർ പെട്രോൾപമ്പിന് ഓപ്പോസിറ്റ് കാറും ബൈക്കും കൂട്ടിയിടിച്ച് പരപ്പനങ്ങാടി ഉള്ളാണം സ്വദേശികളായ മൂന്നു പേർക്ക് പരിക്ക്. നൗഷാദ് (42). സജിതാ (37) ആദിൽ (11) എന്നിവർക്ക് ആണ് പരിക്കേറ്റത്. പരിക്കേറ്റ മൂന്ന് പേരെയും ആക്സിഡന്റ് റെസ്ക്യൂ വാഹനത്തിൽ തിരൂരങ്ങാടിയിലെ MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു