BDK തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും ടാസ്ക് പറപ്പൂരും സംയുക്തമായി പെരിന്തൽമണ്ണ ഗവ : ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പറപ്പൂർ തെക്കേകുളമ്പ് ഹിദായത് സുബിയാൻ മദ്രസയിൽ വെച്ചു ക്യാമ്പ് സംഘടിപ്പിച്ചു. 79 സുമനസുകൾ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 74 പേർ രക്‌തദാനം നടത്തി. ബി ഡി കെ മലപ്പുറം ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വെള്ളിയാമ്പുറം, വൈസ് പ്രസിഡന്റ് കബീർ കാടാമ്പുഴ,ജോയിന്റ് സെക്രട്ടറി സനൂപ് കോട്ടക്കൽ, രക്ഷാധികാരി റഹീം പാലേരി, ,തിരുരങ്ങാടി താലൂക്ക് പ്രസിഡന്റ് അജ്മൽ വലിയോറ,ജനറൽ സെക്രട്ടറി ജുനൈദ് പി കെ, രക്ഷാധികാരി ബുഷൈർ ചാപ്പനങ്ങാടി എക്സ്ക്യൂട്ടീവ് മെമ്പർമാരായ മുനീർ പുതുപ്പറമ്പ്, സനൂപ് തെയ്യാല, മുഹമ്മദ് അഫ്സൽ, ഫിറോസ് കെ ,ഉസ്മാൻ വെള്ളിയാമ്പുറം, നിഷാദ് കോട്ടക്കൽ, ഇസ്ഹാഖ്, ക്ലബ്ബ് പ്രസിഡണ്ട് റിയാസ് സി കെ, ജനറൽ സെക്രട്ടറി ഷഹീദ് സി കെ, ട്രഷറർ ഉവൈസ് സി കെ, പ്രവാസി ടാസ്ക് കോർഡിനേറ്റർ മുജീബ് ബി, ഭാരവാഹികളായ മൻസൂർ പി കെ, ഗഫൂർ കെ, നുഹ്മാൻ എ, നിസാർ എം, ശിഹാബ് പി വി, സാദിഖ് സി കെ, ജംഷീർ എം, അഷ്‌റഫ് എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.