തിരൂർ: തിരൂരിലെ ആദ്യകാല വെറ്റില വ്യാപാരിയും, ഗീത് മാല കാസറ്റ്സ് ഉടമയുമായ മുരാരിലാൽ ചൗരസ്യ (സേട്ടു )(85) അന്തരിച്ചു. ഉത്തർപ്രദേശ് മതുര സ്വദേശിയാണ് ഭാര്യ:മനോരമ മക്കൾ :രാജേന്ദ്രൻ, വിജയൻ, അരുൺ, ലത, ലളിത, മമത.മരുമക്കൾ നീന, ഇതിശ്രീ,മധു, പ്രേംകിഷോർ, അഗ്നിആര്യ, മഹേഷ്‌അഗർവാൾ. സംസ്കാരം ചൊവ്വാഴ്ചഴ്ച വൈകീട്ട് നാലിന് തിരൂർ നഗരസഭ സ്മൃതി ശ്മശാനത്തിൽ.
തിരൂരിലെ ആദ്യകാല വെറ്റില വ്യാപാരിയും, ഗീത് മാല കാസറ്റ്സ് ഉടമയുമായ മുരാരിലാൽ ചൗരസ്യ അന്തരിച്ചു.
Tirur News
