താനൂർ: ഓർമകളുടെ 61വർഷങ്ങൾ എന്ന പേരിൽ താനൂർ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി വട്ടത്താണി കെഎം ഓഡിറ്റോറിയത്തിൽ സീതിസാഹിബ് അനുസ്മരണം നടത്തി. കേരളീയ നവോത്ഥാന ചരിത്രത്തിൽ തുല്യതയില്ലാത്ത വിദ്യാഭ്യാസ സാമൂഹിക പരിഷ്കരങ്ങൾക്ക് നേതൃത്വം നൽകിയ മഹാ മനീഷി ആയിരുന്നു കെ.എം സീതിസാഹിബ് എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പി.എ റഷീദ് സാഹിബ് പറഞ്ഞു. നൗഷാദ് പറപ്പൂതടം അധ്യക്ഷത വഹിച്ചു. എം.പി അഷ്റഫ് ഉൽഘാടനം നിർവഹിച്ചു. പി.എ റഷീദ് സാഹിബ്,വി.കെഎം ഷാഫി,അഡ്വ:പി.പി റഹൂഫ്,നൂഹ് കരിങ്കപ്പാറ, കെ.ഉവൈസ്, വി.കെ ജലീൽ, ടി.നിയാസ്, എ പി സൈതലവി,സൈതലവി തൊട്ടിയിൽ, സിറാജ് കാളാ ട്, പി.കെ ഇസ്മായിൽ, പി.അയൂബ്,ഇ എം ഷമീർ ചിന്നൻ,റഷീദ് മോര്യ,ജാഫർ ആൽബസാർ, യൂനുസ് ഇരിങ്ങാവൂർ, കെ.ഷാഫി,കെ.ഷൗക്കത്ത്,ടി.ജംഷീർ, യാഫിക് പൊന്മുണ്ടം, ജംഷാദ് ഇരിങ്ങാവൂർ, വൈ. സൽമാൻ,സകരിയ ഉണ്ണിയാൽ, അൻവർ മാസ്റ്റർ, എംപി.നിസാം,ഉനൈസ് കരിങ്കപ്പാറ, ഉമ്മർ ഒഴൂർ എന്നിവർ സംസാരിച്ചു.