പരപ്പനങ്ങാടി കൊടപ്പാളി മോർഡൻ ബേക്കറി യുടെ അടുത്ത് ഒരാൾ ട്രയിൻ തട്ടി മരണപ്പെട്ടു . പരപ്പനങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Previous Post Next Post

Whatsapp news grup