തീരുർ: തകർന്ന റോഡിൽ വാഴ നട്ട് ജനങ്ങളുടെ പ്രതിഷേധം. സിറ്റി ജംഗഷനിൽ പൈപ്പ് ഇടാൻ വേണ്ടി റോഡ് കീറിപ്പൊളിച്ചു തകർന്ന റോഡ് മാസങ്ങൾ കഴിഞ്ഞിട്ടും പുനർ നിർമാണം നടക്കാത്തതിൽ പ്രതിഷേധിച്ചാണ് നടുറോട്ടിൽ വാഴ നട്ടത്.

തിരുരിലെ ഏറ്റവും അടിയന്തിര സ്വഭാവമുള്ള റോഡ് ജില്ലാ ഹോസ്പിറ്റലിലേക്കുള്ള റോഡാണ് മാസങ്ങൾ ആയി തകർന്നു കിടക്കുന്നത്. വെള്ളം റോഡിലേക്ക് പരന്ന് ഒഴുകുന്നത് കാൽ നട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും തീര ദുരിതം തീർക്കുകയാണ്

Previous Post Next Post

Whatsapp news grup