ഒമാനിലെ സലാലയിൽ മലയാളി വെടിയേറ്റു മരിച്ചു കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്ക് സ്വദേശി  മൊയ്തീനാണ് മരിച്ചത് സംഭവത്തിന് പിന്നിൽ ആരെന്ന് വ്യക്തമല്ല സലാലയിലെ പള്ളിക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്ആരാണ് വെടി വെച്ചതെന്ന് വ്യക്​തമല്ല. മ്യതദേഹത്തിന് സമീപത്ത്​നിന്ന്​ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്​. പൊലിസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തുകയാണ്. ഈ പള്ളിയിൽ നമസ്കാരം നിർത്തി വെച്ചു.’

Previous Post Next Post

Whatsapp news grup