തിരൂർ: എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് ബുധൻ മുതൽ തിങ്കൾ വരെ വൈകീട്ട് നാലു മുതൽ 10 മണി വരെ ചരക്കുവാ ഹനങ്ങൾ , കണ്ടെയ്നർ ലോറികൾ എന്നിവക്ക് തിരൂർ നഗരത്തിൽ പ്രവേശനം ഉണ്ടാവില്ലെന്ന് പൊലീസ് അറിയിച്ചു . പൊന്നാനി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ചരക്കു വാഹനങ്ങൾ നരിപറമ്പുനിന്നും കുറ്റിപ്പുറം ദേശീയപാത വഴി കോഴി ക്കോട് ഭാഗത്തേക്ക് പോകണം . കോഴിക്കോട് ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ താനൂർ മൂലക്കൽനിന്നും തിരിഞ്ഞ് അരിക്കാഞ്ചിറ , മംഗലം , ആലിങ്ങൽ, ചമ്രവട്ടം വഴി പോകേണ്ടതാണെന്നും തിരൂർ പൊലീസ് അറിയിച്ചു .

Previous Post Next Post

Whatsapp news grup