വള്ളിക്കുന്ന്: കാറിടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. ഫറോക്ക് നല്ലൂർ അങ്ങാടി സ്വദേശി പത്മനാഭൻ നായർ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ 7നു വള്ളിക്കുന്ന് എൻ സി ഗാർഡന് സമീപത്ത് വെച്ചാണ് അപകടം. ഭാര്യയുടെ കുടുംബ ക്ഷേത്രത്തിൽ വന്നതായിരുന്നു.

നിയന്ത്രണം വിട്ടെത്തിയ കാർ ഇദ്ദേഹത്തെ ഇടിച്ചു തെറിപ്പിച്ച ശേഷം എസ് ബി ഐ യുടെ എ ടി എം കൗണ്ടറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ.

Previous Post Next Post

Whatsapp news grup