മലപ്പുറം: ദേശീയപാത 66 കരിമ്പിൽ ആലിൻചുവട് സ്കൂട്ടർ കാറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക് അദ്ദേഹത്തെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കലിലെ അൽമാഹോസ്പിറ്റലിലേക്ക് മാറ്റി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരൻ എടരിക്കോട് ഞാറാത്തടം സ്വദേശി കാഞ്ഞീരങ്ങൽ വളപ്പിൽ നാസർ കോയ എന്നവരുടെ മകൻ മുഹമ്മദ് ഷിബിൻ ആണ് എന്നാണ് അറിയാൻ കഴിഞ്ഞത്.