HomeEdappal കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങി മരിച്ചു Tirur News May 30, 2022 Facebook എടപ്പാൾ: വെങ്ങിനിക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോലളമ്പ് വൈദ്യർമൂല മാടമ്പിക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മാലതി സദനം രാജേഷിന്റെ മകൻ അഭിനവ്(17)ആണ് നീന്തുന്നതിനിട മുങ്ങി മരിച്ചത്.ഞായറാഴ്ച വൈകിയിട്ടാണ് സംഭവം Tags Edappal Facebook