മലപ്പുറം: ദേശീയപാത 66 തിരുരങ്ങാടി കരിമ്പിൽ ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് മറിഞ്ഞു. രാത്രി 7:15ഓടെ ആണ് അപകടം നടന്നത്. അഞ്ചു പേർക്ക് പരിക്കേറ്റു പറപ്പൂർ സ്വദേശി ശിഹാബ് (34) തെന്നല സ്വദേശി ഇല്യാസ് (45) രാജസ്ഥാൻ സ്വദേശികളായ ഗിരിരാജ് (32) ലങ്കേഷ് (20) മോയീൻ (2)എന്നിക്കർക്കാണ് പരിക്കേറ്റത് ഇവരെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല.