തിരൂര്‍: പൂക്കയില്‍ തറയന്‍പറമ്ബു സ്വദേശിയും തിരൂരിലെ ഓട്ടോ ഡ്രൈവറുമായ കുളങ്ങരകത്ത് ഉമ്മര്‍(60) നിര്യാതനായി. കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

പിതാവ്: പരേതനായ കുളങ്ങരകത്തു മൊയ്ദീന്‍ഹാജി. ഭാര്യ: സൈനബ. മക്കള്‍: ജസീന ജംഷീര്‍, ജംഷീന, ഹസീന, സമീന(ലണ്ടന്‍). മരുമക്കള്‍: റാഹില, നൗഷാദ് കരിങ്കപാറ, അബ്ദുല്‍കരീം തുവക്കാട്, ബബ് ലു കുണ്ടുങ്ങല്‍, നിഷാദ് ആലത്തിയൂര്‍.

Previous Post Next Post

Whatsapp news grup