തൃശ്ശൂർ കൊടുങ്ങല്ലൂർ എടമുട്ടം പഴചോട് വെച്ച് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് പരപ്പനങ്ങാടി സ്വദേശി അടക്കം 3പേർക്ക് പരിക്ക്. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങൽ കൊട്ടൻതല സ്വദേശി പാട്ടൊല ഷംസുദീൻ. തൃശ്ശൂർ നാട്ടിക സ്വദേശികളായ ഫാറൂഖ്, അകബർ എന്നിവർക്കാണ് പരിക്ക് ഇവരെ വലപ്പാട് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തൃശ്ശൂർ ദയ ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്