മാറഞ്ചേരി: മുക്കാലയിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മുക്കാല എം ജി റോഡിലാണ് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് നാലകം ഭാഗത്ത് കാക്കത്തറയിൽ കരീം എന്നവരുടെ മകൻ റഈസ് മരണപ്പെട്ടത് മരത്തിൽ കുടുങ്ങി കിടക്കുകയായിരുന്ന റഈസിനെ പൊന്നാനി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് താഴെയിറക്കിയത്. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.