പരപ്പനങ്ങാടി ചേളാരി റോട്ടിൽ കൊടക്കാട് യാറത്തിന് മുൻവശം വെച്ച് എറണാകുളത്തുനിന്നും വടകരയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ (എയ്സ്) ടാങ്കർ ലോറിയിൽ ഇടിച്ചതിനുശേഷം നിയന്ത്രണംവിട്ട് തൊട്ടടുത്ത ഓഡിറ്റോറിയത്തിന്റെ  മതിലിൽ ഇടിച്ചാണ് തകർത്തു. 

അപകടത്തിൽ ആർക്കും പരിക്കില്ല,  തുടർച്ചയായി നാലുദിവസമായി ഈ ഭാഗങ്ങളിൽ വാഹനാപകടങ്ങൾ പെരുകുകയാണ്.

Previous Post Next Post

Whatsapp news grup