പരപ്പനങ്ങാടി: ചെട്ടിപ്പടി ചേളാരി റൂട്ടിൽ കൊടക്കാട്ട് വെച്ച് രാവിലെ ബുള്ളറ്റ് മതിലിടിച്ചുണ്ടായ അപകടത്തിൽ തിരൂർ കോലൂപാലം കടവത്ത് മുഹമ്മദ് ജംഷീർ (22)മരണപെട്ടു. താനൂർ
ചെറുപേട്ടയിൽ അൻസാർ (23) നെ പരുക്കുകളോടെ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.അബ്ദുൽ ഖാദർ സുബൈദ ദമ്പതികളുടെ മകനാണ് മുഹമ്മദ്
ജംഷീർ.സഹോദരങ്ങൾ:മുഹമ്മദ്റമീസ് (ഷാർജ ). മുഹമ്മദ് റിയാസ്,ഫാതിമ ഫർസാന
തിരൂർ കൊലുപാലം സ്വദേശി ഹൈദ്രു എന്നവരുടെ പേരകുട്ടി വാപ്പു എന്നവരുടെ മകൻ ജംഷീർ ആണ് മരണപ്പെട്ടത് കൂടെ ഉണ്ടായിരുന്ന ആൾ ഇപ്പോഴും ചികിത്സയിൽ കഴിയുന്നു



