പൊന്നാനി: പൊന്നാനി സഹകരണ റൂറൽ സൊസൈറ്റിയിൽ മിൽമ ഉൽപ്പന്നങ്ങളുടെ ഔട്ട്ലെറ്റ് മുൻ എംപി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. 


മിൽമ മാനേജർ കരുണ ദാസ് മുഖ്യപ്രഭാഷണം നടത്തി. വി ചന്ദ്രവല്ലി,ടി പി കേരളീയൻ, എം ടി അറുമുഖൻ,ചക്കൻ കുട്ടി, കമലം, മാലതി സൊസൈറ്റി സെക്രട്ടറി ജംസി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Previous Post Next Post

Whatsapp news grup