മംഗലം: അർബുദരോഗികൾക്കായി  കേശദാനം നടത്തി മൂന്നാം ക്ലാസുകാരി. ചേന്നര പെരുന്തിരുത്തി എ.എം.എൽ.പി സ്കൂളിലെ കെ.പി.ദയ ആണ് കേശദാനം നടത്തിയത്. പെരുന്തിരുത്തി കാട്ടിപറമ്പിൽ രജീഷ് ബാബുവിന്റെ മകളാണ്.ദയയെ സ്കൂളധികൃതർ അഭിനന്ദിച്ചു.പ്രഥമാധ്യാപകൻ പി.കെ.മുഹമ്മദ് അയ്യൂബ്,ഗോപിനാഥൻ,റഹീന മേച്ചേരി,ജാസ്മിൻ മുസ്തഫ,ടി.പി.ഷാഹിന എന്നിവർ സംസാരിച്ചു.

Previous Post Next Post

Whatsapp news grup