തിരൂരങ്ങാടി: പള്ളിപടിയിൽ നിർത്തിയിട്ട കാറിന് പുറകിൽ മറ്റൊരു കാറിടിച്ച് അപകടം. ചെമ്മാട് നിന്നും പരപ്പനങ്ങാടി ലേക്ക് പോവുകയായിരുന്നു ക്വാളിസ് കാർ നിർത്തിയിട്ട വാഗണർ കാറിൽ ഇടിക്കുകയായിരുന്നു ഇടിയിൽ നിയന്ത്രണം വിട്ട് ക്വാളിസ് കാർ റോഡിൻറെ ഇടതുപക്ഷത്തെ വീടിൻറെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു അപകടത്തിൽ മതിൽ തകർന്നു. അപകടത്തിന് ഇടയാക്കിയ കാറിൽ ഉണ്ടായിരുന്ന അഞ്ചു പേർ പരിക്കുകളില്ലാതെ രക്ഷപെട്ടു. നിർത്തിയിട്ട കാറിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.