തിരുവനന്തപുരം: ശമ്ബളം വൈകുന്നതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പണിമുടക്കിലേക്ക്. ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്. ടിഡിഎഫ്, ബിഎംഎസ് തൊഴിലാളി യൂണിയനുകളാണ് പണിമുടക്കുന്നത്. സിഐടിയും പണിമുടക്കില്‍ നിന്ന് വിട്ടുനില്‍ക്കും.

Previous Post Next Post

Whatsapp news grup