തിരുരങ്ങാടി: കക്കാട് ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് യുവാവിന് പരിക്ക് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ നാട്ടുകാർ ചേർന്ന് തിരൂരങ്ങാടി MKH ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു പൂക്കിപ്പറമ്പ് തെന്നല സ്വദേശി കൊടക്കാട്ട് അബ്ദുൽ ഹമീദ് 20വയസ്സ് എന്ന യുവാവിന് ആണ് പരിക്ക്.