താനൂർ: എവറസ്റ്റ് കൊടുമുടി കയറിയ താനൂരിൻ്റെ ധീരപുത്രി  വിനീതക്ക്  ഗ്ലോബൽ കെ എം സി സി താനൂർ മുൻസിപ്പൽ കൂട്ടായ്മക്ക് വേണ്ടി വൈസ് പ്രസിഡൻ്റ് യൂസഫ് ഫൈളാൻ ഉപഹാരം നൽകി ആദരിച്ചു  ചടങ്ങിൽ ഗ്ലോബൽ കെ എം സി സി നേതാക്കളായ അസ്കർ കെ പി , റഹീം ഓല പീടിക , അബ്ദുറഹിമാൻ ഓലപാടിക , അസ്കർ MKY , സൈനുദ്ദീൻ ലണ്ടൻ , പി പി മനാഫ് , വൈറ്റ് ഗാർഡ് ക്യാപ്റ്റൻ ഫാറൂഖ് നടക്കാവ് എന്നിവർ സംബന്ധിച്ചു

Previous Post Next Post

Whatsapp news grup