തിരൂരങ്ങാടി: മമ്പുറം. വെട്ടത്ത് , വയലില്‍ ഒരാൾ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി ഉടനെ തിരുരങ്ങാടി MKH ഹോസ്പിറ്റലിൽ എത്തിച്ചെങ്കിക്കും മരണപ്പെട്ടിരുന്നു മൃതദേഹം തിരുരങ്ങാടി മോർച്ചറിയിലേക്ക് മാറ്റും.
മമ്പുറം വെട്ടം സ്വദേശി ഇഖ്‌ബാൽ 28വയസ്സ് എന്ന ആളാണ് മരണ പെട്ടത് മരണ കാരണമോ മറ്റു കൂടുതൽ വിവരങ്ങളോ അറിവായിട്ടില്ല...